പാലേടത്ത് നാരായണി നിര്യാതയായി

മലപ്പട്ടം കൊളന്തയിലെ പാലേടത്ത് നാരായണി (88) നിര്യാതയായി. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: ജനാർദ്ദനൻ, ലക്ഷമണൻ, ശശിധരൻ, ശൈലജ. മരുമക്കൾ: സുമതി വളക്കൈ, സുജാത നെടുങ്ങാം, പ്രസന്ന കൂവോട്, കഞ്ഞിരാമൻ കൂട്ടുംമുഖം.

സംസ്കാരം ഇന്ന് (23.11.2021 ചൊവ്വ) വൈകുന്നേരം 5.00 മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ.