എൻ.കെ. മാധവി നിര്യാതയായി

മലപ്പട്ടം കൊവുന്തലയിൽ എൻ.കെ.മാധവി (90) നിര്യാതയായി. ഭർത്താവ് പരേതനായ എൻ.കെ. ഗോവിന്ദൻ മാസ്റ്റർ. മക്കൾ രുഗ്മിണി (വട്ട്യറ), സീത (മലപ്പട്ടം), മരുമക്കൾ: ഗോവിന്ദൻ, കൃഷ്ണൻ (കൈതപ്രം).

സംസ്കാരം ഇന്ന് (28.11.2021 ഞായർ) രാവിലെ 11.00 മണിക്ക് മലപ്പട്ടം ശ്മശാനത്തിൽ നടക്കും.