ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായി
കുറ്റ്യാട്ടൂർ ആനിക്കുന്നത്ത് വീട്ടിൽ കേളോത്ത് കൊഴുക്കുന്നോൻ വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (79) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ എ.കെ.ദേവി അമ്മ (ആനിക്കുന്നത്ത് സ്കൂൾ മാനേജർ).
ഭൗതികശരീരം 12.11.2021 വെള്ളിയാഴ്ച ഉച്ച മുതൽ ആനിക്കുന്നത്ത് വീട്ടിൽ പൊതുദർശനത്തിന് ശേഷം, വൈകുന്നേരം കുന്നോത്ത് തറവാട് ശ്മശാനത്തിൽ സംസ്കാരം.
മക്കൾ: ഉഷ (കൊതേരി), ലക്ഷ്മി (കുറ്റിക്കര), ഹരികൃഷ്ണൻ (ആസ്ത്രേലിയ), രശ്മി (പട്ടാന്നൂർ). മരുമക്കൾ: ജയരാജൻ (റിട്ട. എസ്.ഐ), അനിൽ കുമാർ (എസ്.ബി.ഐ. കണ്ണൂർ), ദിവ്യ (ആസ്ത്രേലിയ), പ്രശാന്തൻ (പട്ടാന്നൂർ).
സഹോദരങ്ങൾ: കെ.വി.യശോദ അമ്മ, കെ.വി.നാരായണൻ നമ്പ്യാർ, കെ.വി. സരോജിനി അമ്മ, കെ.വി. ലക്ഷ്മി, പരേതരായ കെ.വി.ദാമോദരൻ മാസ്റ്റർ, കെ.വി.പത്മനാഭൻ നമ്പ്യാർ, കെ.വി. കുഞ്ഞിരാമൻ നമ്പ്യാർ, കെ.വി.ഹരീന്ദ്രൻ.
ഭൗതികശരീരം 12.11.2021 വെള്ളിയാഴ്ച ഉച്ച മുതൽ ആനിക്കുന്നത്ത് വീട്ടിൽ പൊതുദർശനത്തിന് ശേഷം, വൈകുന്നേരം കുന്നോത്ത് തറവാട് ശ്മശാനത്തിൽ സംസ്കാരം.