ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
മയ്യിൽ IMNSGHS സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ
മയ്യിൽ ഐ.എം.എൻ.എസ്.ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), കൊമേഴ്സ് (ജൂനിയർ), കണക്ക് (ജൂനിയർ) വിഭാഗത്തിലേക്ക് അധ്യാപകരുടെ ഒഴിവുകളുണ്ട്.
ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ അഭിമുഖത്തിന് ഹാജരാവുക.