മയ്യിൽ IMNSGHS സ്കൂളിൽ അധ്യാപക ഒഴിവുകൾ


മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹൈസ്കൂൾ അധ്യാപകരെ നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂളിൽ അഭിമുഖത്തിന് ഹാജരാവുക.