ഏഴാം ക്ലാസ് പാസായവർക്ക് പ്യൂൺ/ അറ്റൻഡർ തൊഴിലവസരങ്ങൾ
പ്യൂൺ/ അറ്റൻഡർ (473/2021-PEON/ ATTENDER- PART 1) തസ്തികയിലേക്ക് ആണ് ഏറ്റവും പുതിയ നിയമനത്തിന് വേണ്ടിയുള്ള പരീക്ഷയ്ക്ക് കേരള പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മേൽപ്പറഞ്ഞ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് വിജയമാണ്.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ 2021 ഡിസംബർ ഒന്നിന് മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയായവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://thulasi.psc.kerala.gov.in/thulasi/ വെബ്സൈറ്റ് സന്ദർശിക്കുക.