കണ്ണൂര്‍ പോളിടെക്‌നികിൽ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
കണ്ണൂര്‍ തോട്ടട പോളിടെക്‌നിക് ക്യാംപസില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അശ്വന്തിനെയാണ് ഇന്ന് രാവിലെ ഹോസ്റ്റലിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്. എടക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഒന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്. എടക്കാട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.