എം.കുഞ്ഞിരാമൻ നിര്യാതനായി

കടൂർ അരയിടത്ത് ചിറയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ മുണ്ടയാടൻ വീട്ടിൽ എം.കുഞ്ഞിരാമൻ (65) നിര്യാതനായി. ഭാര്യ എം.സി.ഇന്ദിര (ആശ വർക്കർ). മക്കൾ: നിഖിൽ (മിലിട്ടറി), ഗോകുൽ. മരുമകൾ: മേഘ (ഹരിപ്പാട്). സഹോദരങ്ങൾ: നാരായണൻ, കൃഷ്ണൻ, പവിത്രൻ.

സംസ്കാരം ഇന്ന് (06.12.2021 തിങ്കൾ) രാവിലെ 10.00 മണിക്ക് കണ്ടക്കൈ ശ്മശാനത്തിൽ.