പി.പി. രാജിനി നിര്യാതയായി

കൊളച്ചേരിയിലെ പി.പി.രാജിനി നിര്യാതയായി. പരേതനായ കുമാരൻ-ജാനകി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: നളിനി, രോഹിണി, കാർത്യായനി, ഗീത, കരുണാകരൻ, ഉണ്ണികൃഷ്ണൻ, സീന. സഞ്ചയനം വെള്ളിയാഴ്ച നടക്കും.