മധ്യവയസ്കന്റെ മൃതദേഹം കണ്ടത്തി
പരിയാരം കുറ്റ്യേരി പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്തി. കടന്നപ്പള്ളി പാണപ്പുഴ ചെറുവിച്ചേരിയിലെ കെ.രാജഗോപാലിന്റെ (55) മൃതദേഹമാണ് ഇന്ന് രാവിലെ പുഴയിൽ നിന്നും കണ്ടെത്തിയത്.
ചൊവ്വാഴ്ച മുതൽ ഇയാളെ കാണാതായതായി ബന്ധുക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു.