വേലികാത്ത് കല്യാണി നിര്യാതയായി
ബമ്മണാച്ചേരിയിലെ വേലികാത്ത് കല്യാണി (80) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ, ഗോപിനാഥൻ. മരുമക്കൾ: മാലിനി (നെല്ലിക്കപ്പാലം), സുജിത (കുറ്റ്യാട്ടൂർ). സഹോദരങ്ങൾ: നാരായണി, മുകുന്ദൻ, നാരായണൻ, ദാമോദരൻ, കമാലാക്ഷി.
സംസ്കാരം ഇന്ന് (08.12.2021 ബുധൻ) വൈകുന്നേരം 05.30ന് കണ്ടക്കൈ ശാന്തിവനത്തിൽ.