കർഷക രജിസ്ട്രേഷൻ ക്യാമ്പ്
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കർഷക രജിസ്ട്രേഷൻ ക്യാമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ നിർവഹിച്ചു.
കരിമ്പുങ്കര പാടശേഖര സമിതി സെക്രട്ടറി ഗോപാലൻ മാസ്റ്റർ, കൃഷി അസിസ്റ്റൻ്റ് ജയരാജ് വി.കെ, ഉദയൻ ഇടച്ചേരി തുടങ്ങിയവർ സംസാരിച്ചു.
കരിമ്പുങ്കര പാടശേഖര സമിതി സെക്രട്ടറി ഗോപാലൻ മാസ്റ്റർ, കൃഷി അസിസ്റ്റൻ്റ് ജയരാജ് വി.കെ, ഉദയൻ ഇടച്ചേരി തുടങ്ങിയവർ സംസാരിച്ചു.