പുതിയ പറമ്പത്ത് മാധവി നിര്യാതയായി

കൊളോളം പുതിയ പറമ്പത്ത് മാധവി (75) (കുട്ടിപ്പാറു) നിര്യാതയായി. മക്കൾ: അശോക് കുമാർ, പരേതരായ നളിനി, പത്മിനി, ദമയന്തി.

സംസ്കാരം നാളെ (12.12.2021 ഞായർ) രാവിലെ 10.00 മണിക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നാലുപെരിയ പൊതു ശ്‌മശാനത്തിൽ നടക്കും.