ഉണ്ണികൃഷ്ണൻ മാസ്റ്റർ നിര്യാതനായി
ചേലേരി മരുതിയോടൻ പുത്തൻവീട്ടിൽ എം.പി. ഉണ്ണികൃഷ്ണൻ നമ്പ്യാർ (ഉണ്ണി മാഷ്) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ കുഞ്ഞപ്പൻ നമ്പ്യാർ, പരേതയായ ജാനകി, പരേതനായ ശ്രീധരൻ, പരേതനായ കൃഷ്ണൻ നമ്പ്യാർ, പരേതയായ ശാന്തകുമാരി, സാവിത്രി കൊളച്ചേരി.
ഇന്ന് ഉച്ചക്ക് 01:30ന് ശേഷം ആലുംകുണ്ട് മുത്തപ്പൻ മടപ്പുരയുടെ സമീപത്തുള്ള സഹോദരി സാവിത്രിയുടെ വീട്ടിൽ പൊതു ദർശനം.
സംസ്കാരം 02:00 മണിക്ക് കൊളച്ചേരി പറമ്പ് പൊതുശ്മശാനത്തിൽ നടക്കുന്നതാണ്.