ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
പള്ളിച്ചാൽ ഹൗസിൽ നാണി നിര്യാതയായി
ചെക്കിക്കുളം പള്ളിച്ചാൽ ഹൗസിൽ നാണി (82) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ. മക്കൾ: രാജീവൻ (മട്ടന്നൂർ), സജീവൻ, ശ്രീജ, ഷാജു, ഷീജ, ഷീബ, ഷൈജു. മരുമക്കൾ: ശാരദ (മട്ടന്നൂർ), ബിന്ദു (ചാലാട്), ബീന (കുറ്റ്യാട്ടൂർ), സന്ദീപ് (നായാട്ടുപാറ), രാജീവൻ (തലമുണ്ട), ദിവ്യ(വേശാല), പരേതനായ ബാബു (കട്ടോളി). സഹോദരങ്ങൾ: പാറു, കുഞ്ഞുമാതി, യശോദ, രോഹിണി, ദേവി, പരേതനായ കണ്ണൻ, കൃഷ്ണൻ.