കൈപ്രത്ത് ഗോപാലൻ നിര്യാതനായി
നെല്ലിക്കപ്പാലം കൈപ്രത്ത് ഗോപാലൻ നിര്യാതനായി. ഭാര്യ രോഹിണി. മക്കൾ: ലക്ഷമണൻ, ശൈലജ, സുമേഷ് (വാട്ടർ അതോറിറ്റി). മരുമക്കൾ: സ്മിത (കണ്ണാടിപ്പറമ്പ്), ഗുരുദാസ് (വലിയന്നൂർ ), ജനി (പാപ്പിനിശ്ശേരി).
സംസ്കാരം ഇന്ന് (28.12.2021 ചൊവ്വ) ഉച്ചയ്ക്ക് 12.00 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
സംസ്കാരം ഇന്ന് (28.12.2021 ചൊവ്വ) ഉച്ചയ്ക്ക് 12.00 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.