മടയൻമാർ വീട്ടിൽ ദേവി നിര്യാതയായി

വളവിൽ ചേലേരി തെക്കെക്കര പരേതനായ മരുതിയോടൻ പുത്തൻ വീട്ടിൽ ചാത്തു നമ്പ്യാരുടെ ഭാര്യ മടയൻമാർ വീട്ടിൽ ദേവി (75) നിര്യാതയായി.

മക്കൾ:  മുരളീധരൻ, മാലതി, മധുസൂദനൻ. മരുമക്കൾ: സുധാമണി, കുഞ്ഞിരാമൻ (പോസ്റ്റ് മാസ്റ്റർ), ദിവ്യ. 

സഹോദരങ്ങൾ: എം.വി.ബാലൻ നമ്പ്യാർ (മൊറാഴ), പത്മാവതി (നാറാത്ത്), പരേതരായ ദാമോദരൻ, നാരായണൻ, ഗോവിന്ദൻ, മീനാക്ഷി, ജാനകി, സരോജിനി.

സംസ്കാരം നാളെ  (02.12.2021വ്യാഴം) രാവിലെ 11.00 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ.