ഭാരതീയ പ്രകൃതി കൃഷി പദ്ധതി പഞ്ചായത്ത് തല ശില്പശാല
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
✒️
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (BPKP) പഞ്ചായത്ത് തല ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജി ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സി.നിജിലേഷ് അധ്യക്ഷത വഹിച്ചു. ജൈവ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുറ്റ്യാട്ടൂർ കൃഷി ഓഫിസർ കെ.കെ.ആദർശ് ക്ലാസെടുത്തു. കൃഷി അസിസ്റ്റന്റ് ഉദയൻ ഇടച്ചേരി, എം.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.