ചാത്തോത്ത് ദേവിക്കുട്ടി അമ്മ നിര്യാതയായി

 കുറ്റ്യാട്ടൂരിലെ ചാത്തോത്ത് ദേവിക്കുട്ടി അമ്മ (94) (കുന്നത്ത് വീട്) നിര്യാതയായി. പരേതരായ പാട്ടത്തിൽ കൃഷ്ണൻ നമ്പ്യാർ-സി.ജാനകി അമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ സി.ബാലകൃഷ്ണൻ നമ്പ്യാർ, സി. ഭവാനി അമ്മ.
സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് പൊറോലം ശാന്തിവനത്തിൽ.