സി. അബൂബക്കർ മാസ്റ്റർ നിര്യാതനായി

കയരളം എ.യു.പി.സ്കൂൾ റിട്ട. അറബിക് അധ്യാപകനും കണ്ടക്കൈ ജമാഅത്ത് വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായ  സി. അബൂബക്കർ മാസ്റ്റർ  നിര്യാതനായി.