സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് ദീപം തെളിയിച്ചു

ചെക്കിക്കുളം കൃഷ്ണ പിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, റെയിൻബൊ ചെക്കിക്കുളം എന്നിവയുടെ ആഭിമുഖ്യത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ഛായാചിത്രത്തിന് മുമ്പിൽ ദീപം തെളിയിച്ചു.

സുബേദാർ മോഹന കൃഷ്ണൻ.എ.ഒ. Retd. AEC (Army Educational Corps) നേതൃത്വം നൽകി. 

പി.പി. സച്ചിദാനന്ദൻ, പി. പ്രശാന്തൻ, സി. സംനേഷ്, വി.വി. റിഷിത്ത്, കെ. ജിൻഷിത്ത് എന്നിവർ സംസാരിച്ചു.