പി.പി.ഗൗരി നിര്യാതയായി ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ തിങ്കളാഴ്ച, ഡിസംബർ 06, 2021 ചൂളിയാട് അടുവാപ്പുറത്തെ പി.പി.ഗൗരി (50) കോവിഡ് ബാധയെ തുടർന്ന് നിര്യാതയായി. ഭർത്താവ് പരേതനായ രാജു. മക്കൾ: രമ്യ, രഞ്ചു. മരുമക്കൾ: മനോജ് (പാവന്നൂർ), മുകുന്ദൻ (പാവന്നൂർ). സഹോദരങ്ങൾ: സരോജിനി, വാസന്തി, രമേശൻ. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ