ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുമായി കുട്ടികളുടെ കരോൾ സംഘം

സ: കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം ചെക്കിക്കുളം ബാലവേദി നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനുമായി കുട്ടികളുടെ കരോൾ സംഘം പ്രചരണം നടത്തി.

'നാളത്തെ കേരളം ലഹരി മുക്ത നവകേരളം' എന്ന മുദ്രാവാക്യവുമായാണ് കുട്ടികളുടെ കരോൾ സംഘം വീടുകൾ കയറി ലഘുലേഖ പ്രചരണം നടത്തുന്നത്.