ലക്ഷ്മി അമ്മ നിര്യാതയായി

നണിയൂരിലെ വാര്യമ്പേത്ത് ലക്ഷ്മി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ കൂനത്തറ കുഞ്ഞിരാമൻ. മകൾ രാധ. മരുമകൻ പരേതനായ കെ.വി.ഗോപാലൻ. സഹോദരങ്ങൾ: കൃഷ്ണൻ, കമലാക്ഷി, ശ്രീധരൻ മാസ്റ്റർ, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, നാരായണി.

സംസ്കാരം നാളെ (06.12.2021 തിങ്കൾ) രാവിലെ 09.00 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.