സുധാ ചന്ദ്രൻ നിര്യാതയായി

ആറാം മൈൽ അടുക്കാടൻ ഹൗസിൽ സുധാ ചന്ദ്രൻ (55) നിര്യാതയായി. ഭർത്താവ് അടുക്കാടൻ ചന്ദ്രൻ
മക്കൾ: സജിൻ, വിജിൻ. സഹോദരങ്ങൾ: മാധവൻ, നാരായണൻ, സരോജിനി, വത്സല, പുഷ്പ, പരേതയായ ദേവി
.