പ്രഭാകരൻ പണിക്കർ നിര്യാതനായി

പരേതരായ രാമൻ പണിക്കരുടെയും ചീയ്യേയിയുടെ മകനും മയ്യിൽ കാവിൻമൂലയിലെ പ്രശസ്ത തെയ്യം കലാകാരനുമായ പ്രഭാകരൻ പണിക്കർ കോവിഡ് ബാധിച്ച് നിര്യാതനായി.

ഭാര്യ പ്രേമവല്ലി മുണ്ടേരി. മക്കൾ: പ്രകാശൻ പണിക്കർ, പ്രമിത കൊളച്ചേരി. മരുമക്കൾ: പി.വി.സുമിത, മനോജ് കൊളച്ചേരി. സഹോദരി കോമള കോട്ടയാട്ട്. കൊച്ചുമകൾ ശിവദ.