കമലുദ്ദീൻ ഹാജി നിര്യാതനായി

കണ്ടക്കൈയിലെ കമലുദ്ദീൻ ഹാജി (86) നിര്യാതനായി. ഭാര്യ ആയിഷ. മക്കൾ: അബ്ദുൽ ഖാദർ, മുസ്തഫ, മുജീബ്, സുബൈർ, ഹാരിസ്, ആലിയത്ത്, അബ്ദുള്ള, സാദിഖ്.