ടി.വി.അബ്ദുൽ അസീസ് നിര്യാതനായി ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ✒️ ചൊവ്വാഴ്ച, ഡിസംബർ 28, 2021 കമ്പിൽ നാലാംപീടികയിലെ കരിയിൽ ഹൗസിൽ ടി.വി.അബ്ദുൽ അസീസ് (82) നിര്യാതനായി. ഭാര്യ ഫാത്തിമ. മക്കൾ: സലാം, സുഹറ, ബഷീർ, ഖമറുന്നിസ. മരുമക്കൾ: റാബിയ, അബ്ദുൾ സലാം, ആയിഷ, നവാസ്. സഹോദരങ്ങൾ: ടി.വി.മൂസാൻ, ടി.വി.മൈമൂനത്ത്. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ