പി.എം.സതീശൻ പറശ്ശിനി മടപ്പുരയുടെ പുതിയ ട്രസ്റ്റി & ജനറൽ മാനേജർ
പറശ്ശിനി മടപ്പുര ക്ഷേത്രം ട്രസ്റ്റി & ജനറൽ മാനേജറായി പി.എം.സതീശൻ ചുമതലയേറ്റു. ട്രസ്റ്റി & ജനറൽ മാനേജരായിരുന്ന പി.എം.വിജയൻ്റെ നിര്യാണത്തെ തുടർന്നാണ് പറശ്ശിനി മടപ്പുര കുടുംബത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗമായ സതീശൻ ചുമതലയേറ്റത്. ഭാര്യ സുജാത. മക്കൾ: സുജിത്ത്, സൂരജ്, സച്ചിൻ.