പി.എം.രാജേഷ് നിര്യാതനായി

മുല്ലക്കൊടി സ്കൂൾ സമീപത്ത് താമസിക്കുന്ന പി.എം.രാജേഷ് (47) നിര്യാതനായി. ഭാര്യ സുവർണ. മക്കൾ: നയൻരാഗ്, സയനരാഗ്. സംസ്കാരം ഇന്ന് വൈകുന്നേരം മുല്ലക്കൊടി സമുദായ ശ്‌മശാനത്തിൽ നടക്കും.