റാങ്ക് ജേതാവ് പി.കെ.അഞ്ജനയ്ക്ക് അനുമോദനം

കണ്ണൂർ യൂണിവേഴ്സിറ്റി BA, LLB പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി.കെ.അഞ്ജനയ്ക്ക് DYFI വെങ്ങാറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം DYFI മയ്യിൽ ബ്ലോക്ക്‌ സെക്രട്ടറി റിജേഷ് നൽകി.

DYFI മാണിയൂർ വെസ്റ്റ് മേഖല സെക്രട്ടറി രാജേഷ്.പി.സി, CPIM ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി സജീവൻ.പി.പി, മിഥുൻ.പി, കെ.രാമകൃഷ്ണൻ മാസ്റ്റർ, എന്നിവർ പങ്കെടുത്തു.