ലക്ഷ്മി നിര്യാതയായി

പഴശ്ശിയിലെ പരേതനായ വലിയ പുരയിൽ കേളപ്പന്റെ ഭാര്യ ലക്ഷ്മി (84) നിര്യാതയായി. മക്കൾ: കമല, പ്രേമവല്ലി, വിമല, പ്രേമരാജൻ, പ്രകാശൻ, ശിവദാസൻ.

സംസ്ക്കാരം നാളെ (03.12.2021 വെള്ളി) രാവിലെ 09.00 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.