സൗജന്യ തൊഴിൽ പരിശീലനം തുടങ്ങി
മയ്യിൽ നെഹ്രു യുവകേന്ദ്ര കണ്ണൂർ, ഗ്രാമിക നാടൻ കലാസംഘം കണ്ണൂർ എന്നിവയുടെ നേതൃത്വത്തിൽ യുവതികൾക്കുള്ള സൗജന്യ തയ്യൽ പരിശീലന പരിപാടി തുടങ്ങി.
സാംസ്കാരിക പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റജി അധ്യക്ഷത വഹിച്ചു.
ഷൈൻ വെങ്കിടങ്ങ് (സംഗീത സംവിധായകൻ, ഫോക്‌ലോർ അവാർഡ് ജേതാവ്), അഡ്വ. ജിൻസി പ്രകാശ് (വാർഡ് മെമ്പർ, കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത്), എം.ഭരതൻ (വാർഡ് മെമ്പർ, മയ്യിൽ ഗ്രാമ പഞ്ചായത്ത്), ശ്രീദേവി കുറ്റ്യാട്ടൂർ (പരിശീലക, ദേശീയ അംബേദ്കർ പുരസ്കാര ജേതാവ്), ടി.ആർ.ചന്ദ്രൻ (പൊതു പ്രവർത്തകൻ, മുൻ പഞ്ചായത്ത് അംഗം), മനോജ് പണിക്കർ (സെക്രട്ടറി, ഗ്രാമിക നാടൻ കലാസംഘം), ശ്രീരാഗ് ചന്ദ്രൻ (കലാകാരൻ, ഗാമിക നാടൻ കലാസംഘം) എന്നിവർ സംസാരിച്ചു.