സൗജന്യ പ്രഷർ, ഷുഗർ ടെസ്റ്റിംഗ് ക്യാമ്പ്

ഡി.വൈ.എഫ്.ഐ വേശാല യൂണിറ്റും അബ്ദുൾ റഹ്‌മാൻ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ പ്രഷർ, ഷുഗർ ടെസ്റ്റിംഗ് ക്യാമ്പ് നാളെ (02.01.2022 ഞായർ) രാവിലെ 08.00 മണി മുതൽ 09.00 മണി വരെ വേശാല എൽ.പി. സ്കൂളിൽ നടക്കുന്നതാണ്.