കുറ്റ്യാട്ടൂർ ശ്രീ കൂറുമ്പക്കാവ് പുന:പ്രതിഷ്ഠാ ദിനം
കുറ്റ്യാട്ടൂർ ശ്രീ കൂറുമ്പക്കാവ് പുന:പ്രതിഷ്ഠാദിനം ജനവരി 28 വെള്ളിയാഴ്ച്ച നടക്കും. നട തുറക്കൽ രാവിലെ 7.00 മണിക്ക്. ഗണപതി ഹോമം, വിശേഷാൽ പൂജകൾ എന്നിവ നടക്കും. കോവിഡ്-19 ന്റെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ചടങ്ങുകൾ ലളിതമായി നടത്തും. അന്നദാനം ഉണ്ടാവുകയില്ല. 11.00 മണിക്ക് നടയടക്കും.