കുന്നുംപുറത്ത് മമ്മത് നിര്യാതനായി

കയരളംമൊട്ട: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കുന്നുംപുറത്ത് മമ്മത് (90) നിര്യാതനായി. ഭാര്യ ആയിഷ.

മക്കൾ: അബ്ദുൾ ഹക്കീം, ഖൈറുന്നീസ, മൊയ്തീൻ കുട്ടി, ലത്തീഫ്, റഫീഖ്. മരുമക്കൾ: ഇബ്രാഹിം കുട്ടി (സൂപ്പർ മാർക്കറ്റ് കമ്പിൽ), റംല, ഷബ്ന, സാബിറ, മുർഷിത.

ഖബറടക്കം കയരളം വെള്ളിക്കോട്ട് ഖബർസ്ഥാനിൽ.