ബക്കറ്റ് വെള്ളത്തിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം
വീട്ടിനകത്ത് വച്ച ബക്കറ്റ് വെള്ളത്തിൽ വീണ് എട്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. കൊളച്ചേരി നാലാം പീടികയിലെ ഹുസൈൻ്റെ മകനായ സ്വാബീഹ് ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.