വാഴയിൽ ജാനകി നിര്യാതയായി
മാണിയൂർ കട്ടോളിയിലെ വാഴയിൽ ജാനകി (88) നിര്യാതയായി. ഭർത്താവ് പരേതനായ ഒതേനൻ. മക്കൾ: പുഷ്പജ, ബാലകൃഷ്ണൻ, പരേതയായ രോഹിണി. മരുമകൾ പ്രജിത.
സംസ്‌കാരം ഇന്ന് (30.01.2022 ഞായർ) രാവിലെ 09.00 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.
സംസ്‌കാരം ഇന്ന് (30.01.2022 ഞായർ) രാവിലെ 09.00 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.