പ്രമോദ് നിര്യാതനായി
വ്യാപാരി വ്യവസായി സമിതി കമ്പിൽ യൂണിറ്റ് സെക്രട്ടറിയും, മയ്യിൽ ഏരിയ കമ്മിറ്റി മെമ്പറുമായ കമ്പിൽതെരു ഗണപതി ക്ഷേത്രത്തിനു സമീപത്തെ പ്രമോദ് (49) നിര്യാതനായി. CPIM കമ്പിൽതെരു ബ്രാഞ്ച് അംഗമാണ്.
അച്ഛൻ അലച്ചി രാമൻ, അമ്മ മാധവി. ഭാര്യ സോയ. മക്കൾ: അനുഷ, അശ്വന്ത്. സഹോദരി സുമതി. സംസ്കാരം ഇന്ന് (20.01.2022 വ്യാഴം) ഉച്ചക്ക് 3.00 മണിക്ക് നടക്കും.
അച്ഛൻ അലച്ചി രാമൻ, അമ്മ മാധവി. ഭാര്യ സോയ. മക്കൾ: അനുഷ, അശ്വന്ത്. സഹോദരി സുമതി. സംസ്കാരം ഇന്ന് (20.01.2022 വ്യാഴം) ഉച്ചക്ക് 3.00 മണിക്ക് നടക്കും.