പണ്ണേരി കുഞ്ഞിക്കണ്ണൻ നിര്യാതനായി

മയ്യിൽ പൊയ്യൂരിലെ പണ്ണേരി കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി. ഭാര്യ ശാരദ. മക്കൾ: പ്രകാശൻ, പ്രദീപൻ, പ്രീത. മരുമക്കൾ: നാരായണൻ, സരിത, സോന. സംസ്കാരം ഇന്ന് (05.01.20211 ബുധൻ) രാവിലെ 10.00 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.