പി.വി.നാരായണി അമ്മ നിര്യാതയായി
തലക്കോട് പി.വി.നാരായണി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞാൻ കുട്ടി നമ്പ്യാർ. മക്കൾ: ഗോവിന്ദൻ, രമണി, ഭവാനി. മരുമക്കൾ: വാസുദേവൻ (തലക്കോട്), ഓമന (കോവുംതല), സജീവൻ (തലശ്ശേരി).
സംസ്കാരം ഇന്ന് രാവിലെ (12.01.2022 ബുധൻ) 10.00 മണിക്ക് മലപ്പട്ടം പൊതു ശ്‌മശാനത്തിൽ നടക്കും.