പുതിയ പുരയിൽ ഖാലിദ് നിര്യാതനായി

കോളോളം ചൂലോട്ട് പുതിയ പുരയിൽ ഖാലിദ് (63) നിര്യാതനായി. പരേതരായ മൊയ്‌ദീൻ - കുഞ്ഞാമിന ദമ്പതികളുടെ  മകനാണ്. ഭാര്യനൂരിയ.കെ.വി. മക്കൾ: റാഷിദ്‌, റിഷാദ്, റിഷാന, റഫ്‌ന. മരുമകൻ അജ്മൽ (തന്നട).