ഒന്നാം വാർഡ് ഗ്രാമസഭയിൽ പങ്കെടുത്ത എല്ലാവർക്കും മണ്ണ്-ജല സംരക്ഷണത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പുൽ വർഗ്ഗത്തിൽപ്പെട്ട ഔഷധ സസ്യമായ രാമച്ചത്തിന്റെ ചെടി സൗജന്യമായി വിതരണം ചെയ്തു.
എട്ടാം മൈൽ വിബ്ജിയർ കിസ്സാൻ കേന്ദ്ര ജൈവ വൈവിധ്യ ഔഷധ സസ്യ കേന്ദ്രം ഉടമ മജുവാണ് രാമച്ചം ചെടി സ്പോൺസർ ചെയ്തത്.