പി.വി.നാരായണൻ നിര്യാതനായി
കണ്ണാടിപറമ്പ് വാരം റോഡിലെ പി.വി.നാരായണൻ (90) നിര്യാതനായി. ഭാര്യ നാരായണി. മക്കൾ: വനജാക്ഷി, ഹരീശൻ (ബഹ്‌റിൻ), പുഷ്പജ, ജ്യോതിലക്ഷ്മി.
മരുമക്കൾ: പി.വി.ബാലകൃഷ്ണൻ (ഇന്ത്യൻ കോഫി ഹൗസ് പ്രസിഡണ്ട്), പി.വി.കൃഷ്ണൻ (ചിറക്കൽ), കെ.പത്‌മനാഭൻ (പള്ളിക്കുന്ന്).
സംസ്കാരം ഇന്ന് (21.01.2022 വെള്ളി) ഉച്ചയ്ക്ക് 1.00 മണിക്ക് കുടുംബ ശ്മശാനത്തിൽ നടക്കും.