പുതിയ പുരയിൽ കല്യാണി നിര്യാതയായി

കൊളോളത്തെ കുമാർ ഹോട്ടൽ ഉടമ പുതിയ പുരയിൽ കല്യാണി (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, കമലാക്ഷി, വസന്ത, ചന്ദ്രമതി, അശോകൻ, രജിത (അംഗൻവാടി കൊളോളം). മരുമക്കൾ: വിമല തിലാന്നൂർ, അശോകൻ തിലാന്നൂർ, വിജയൻ കൊളോളം.

സംസ്കാരം ഇന്ന് (27.01.2022 വ്യാഴം) രാവിലെ 9.30ന് പയ്യാമ്പലത്ത് നടക്കും.