ടിഷ്യൂ കൾച്ചർ നേന്ത്രൻ വാഴ തൈകൾ വിതരണം
കുറ്റ്യാട്ടൂർ കൃഷി ഭവനിൽ ടിഷ്യൂ കൾച്ചർ നേന്ത്രൻ വാഴ തൈകൾ വിതരണത്തിന് എത്തി. തൈ ഒന്നിന് 6.00 രൂപയാണ് വില. ജനുവരി 27 വ്യാഴാഴ്ച മുതൽ തൈകൾ വിതരണം ചെയ്യുമെന്ന് കൃഷി ഭവൻ അധികൃതർ അറിയിച്ചു. ആവശ്യക്കാർക്ക് കൃഷി ഭവനിൽ നേരിട്ടെത്തി തൈകൾ കൈപ്പറ്റാവുന്നതാണ്.