പുറമേരി സത്യേന്ദ്രൻ നിര്യാതനായി
കൊളച്ചേരിപ്പറമ്പ് പുറമേരി സത്യേന്ദ്രൻ (67) നിര്യാതനായി. ഭാര്യ ശാന്തകുമാരി കെ.പി (നാറാത്ത്). മക്കൾ: ദിജിൽ (ഡിയൽ ഫർണിച്ചർ, കൊളച്ചേരി), ദിൽന, ദിപിൻ. മരുമകൻ: രാജേഷ് (കോരൻ പീടിക, പരിയാരം). സഹോദരങ്ങൾ: ഹരീന്ദ്രൻ (ബാംഗ്ലൂർ), സുധീന്ദ്രൻ (പുഴാതി). പരേതനായ ശശീന്ദ്രൻ.