മുണ്ടപ്പുറത്ത് ഒ.രവീന്ദ്രൻ നിര്യാതനായി

കണ്ണാടിപറമ്പ പെട്രോൾ പമ്പിന് സമീപം പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകൻ മുണ്ടപ്പുറത്ത് ഒ.രവീന്ദ്രൻ (83) നിര്യാതനായി.

ഭാര്യ സതിദേവി മക്കൾ: സെനിത്ത്, സയന, സനൽ. മരുമക്കൾ: പുരുഷോത്തമൻ, അനു.  സഹോദരങ്ങൾ: യശോദ, ബാലകൃഷ്ണൻ, ഹൈമവതി, ചന്ദ്രമതി, വത്സലൻ.

സംസ്കാരം ഇന്ന് (28.01.2022 വെള്ളി) രാവിലെ 10.00 മണിക്ക് പയ്യാമ്പലത്ത്.