ഇന്ന് വൈദ്യുതി മുടങ്ങും

🟩 HT ലൈനിൻ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ ഒമ്പതാം മൈൽ, രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ ലളിത ഓയിൽ മിൽ (പാവന്നൂർമൊട്ട) ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

🟩 മുഴപ്പാല, പാറപ്രം, ബ്ലംഗാവ് മൊട്ട, ചെറുകുഞ്ഞിക്കര, വെസ്റ്റേൺ ഫുഡ്, പറമ്പുക്കരി, പനയത്തംപറമ്പ്, ശ്രിക്തി എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഇന്ന് രാവിലെ 7.30 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും.

🟩 ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്ലാത്തൂർ, കണിയാർ വയൽ, വയങ്കര, ബാലങ്കരി, മൊളൂർ, മൈക്കൽ ഗിരി, ചെമ്പേരി ഇലക്ട്രിക്കൽ സെഷക്ഷന് കീഴിലെ പുളിക്കുരുമ്പ, പുലിക്കുറുമ്പ ടവർ, കൈതലം, പുളിക്കുരുമ്പ ചർച്ച്, ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എസ് ഇ എസ് ജങ്ഷൻ, മിൽമ, തുമ്പേനി, മടമ്പം ബിഎഡ് കോളജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

🟩 HT ലൈനിന് സമീപത്തെ മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ചൊവ്വ സെക്ഷൻ പരിധിയിലെ മുണ്ടേരി പീടിക, സി.പി.സ്‌റ്റോർ, കിത്താപുരം, പെരിങ്ങളായി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 7 മണി മുതൽ ഉച്ചക്ക് 3 മണി വരെ വൈദ്യുതി മടങ്ങും
.