റോഡ് ഉദ്ഘാടനം
വട്ടക്കള - 4 സെൻ്റ് കോളനി റോഡ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തതിൻ്റെ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി നിർവഹിച്ചു.
15-ാം വാർഡ് മെമ്പർ ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്‌മനാഭൻ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, ശശിധരൻ, പങ്കജാക്ഷൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രവീന്ദ്രൻ സ്വാഗതവും രതി കണിയാരത്ത് നന്ദിയും പറഞ്ഞു.